Onam Month Chingam Is Not Good For These Birth Stars | Oneindia Malayalam

Oneindia Malayalam 2019-08-30

Views 5

Onam Month Chingam Is Not Good For These Birth Stars
ഓണം നമുക്ക് ഏറെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. മലയാളികളുടെ പൊന്നോണം, മഹാബലി തന്റെ ജനങ്ങളെ കാണാന്‍ വരുന്നുവെന്ന സങ്കല്‍പ്പത്തില്‍ ആഘോഷിയ്ക്കുന്ന ഒന്നാണ് ഇത്. ഓണം പൊതുവേ സമ്പത്സമൃദ്ധി നിറഞ്ഞതാകും, ആകണം എന്നാണ് പറയുക. മലയാളികളെ സംബന്ധിച്ചിടത്തോളം പ്രധാന മാസമായതു കൊണ്ടു തന്നെ നക്ഷത്ര ഫലവും വിശേഷമാണ്.

Share This Video


Download

  
Report form