Virgil van Dijk beats Cristiano Ronaldo and Lionel Messi to pick up UEFA Men's Player of the Year award
മെസ്സിയെയും റൊണാള്‍ഡോയെയും പിന്തള്ളി യുവേഫയുടെ മികച്ച താരമായി വിര്‍ജില്‍ വാന്‍ഡിക്ക്. പുരസ്‌കാരത്തിനര്‍ഹനാകുന്ന ആദ്യ ഡിഫന്‍ഡറാണ് ലിവര്‍പൂളിന്റെ ഈ ഡച്ച് താരം.