യുദ്ധത്തിനൊരുങ്ങി പാകിസ്താൻ? രാത്രിയിൽ 'ഗസ്‌നവി'യുടെ പരീക്ഷണം | Oneindia Malayalam

Oneindia Malayalam 2019-08-29

Views 1.8K

Pakistan tested it's missile
കഴിഞ്ഞ ദിവസം ആയിരുന്നു പാകിസ്താന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തെ കുറിച്ച് പ്രവചിച്ചത്. ഒക്ടോബറിലോ നവംബറിലോ യുദ്ധം ഉണ്ടാകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റാവല്‍ പിണ്ടിയിലെ ഒരു പൊതുപരിപാടിയില്‍ ആയിരുന്നു ഈ പരാമര്‍ശം എങ്കിലും അത് എളുപ്പത്തില്‍ തള്ളിക്കളയാവുന്ന ഒന്നല്ല.

Share This Video


Download

  
Report form
RELATED VIDEOS