നെയ്മറിന് ബാഴ്‌സയിലേക്കുള്ള വഴി തുറക്കുന്നു. അഭ്യൂഹങ്ങള്‍ക്കപ്പുറം ബാഴ്‌സലോണയുടെ ഭാഗത്തു നിന്നും ഒരു ഔദ്യോഗിക വിശദീകരണം ഉണ്ടായിരിക്കുകയാണിപ്പോള്‍. പിഎസ്ജിയുമായി ചര്‍ച്ചകള്‍ക്കെത്തിയിരിക്കുന്ന ബാഴ്‌സലോണയുടെ പ്രതിനിധി ജാവിയര്‍ ബ്രോഡാസാണ് ഇക്കാരത്തില്‍ മനസ്സു തുറന്നിരിക്കുന്നത്.
Javier Bordas: We're getting closer to Neymar