Ben Stokes, England's World Cup and Ashes Hero | Oneindia Malayalam

Oneindia Malayalam 2019-08-26

Views 1

Ben Stokes, England's World Cup and Ashes Hero
ക്രിക്കറ്റിന്റെ യഥാര്‍ത്ഥ ആവേശം കാട്ടിത്തന്ന മൂന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 359 റണ്‍സ് വിജയലക്ഷ്യത്തെ ബെന്‍സ്‌റ്റോക്‌സിന്റെ (135*) ഒറ്റയാള്‍ പ്രകടനത്തിന്റെ കരുത്തില്‍ ഒരു വിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ട് മറികടന്നത്. ജാക്ക് ലീച്ച് (1) സ്‌റ്റോക്‌സിനൊപ്പം പുറത്താവാതെ നിന്നു. സ്റ്റോക്‌സാണ് കളിയിലെ താരം.

Share This Video


Download

  
Report form
RELATED VIDEOS