ജമ്മുകശ്മീരിൽ സൈനിക വാഹനമെന്ന് തെറ്റിദ്ധരിച്ച് ട്രക്കിന് നേരെ ആക്രമണത്തിൽ ഡ്രൈവർ മരിച്ചെന്ന് റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വെച്ചാണ് സംഭവം. സ്രാദ്ധിപ്പുര നിവാസിയായ മുഹമ്മദ് ഖലീൽ ദറാണ് കൊല്ലപ്പെട്ടത്.
Local truck driver killed in stone pelting in south Kashmir