Rahul Gandhi to pay three-day visit to Wayanad
പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവും സ്ഥലം എംപിയുമായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തും. വരുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും രാഹുല്‍ വയനാട് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിക്കുന്നത്.