ആര്‍ച്ചറുടെ തീയുണ്ടയില്‍ പരിക്കേറ്റ താരങ്ങൾ ആരൊക്കെ | Oneindia Malayalam

Oneindia Malayalam 2019-08-20

Views 75

5 times Jofra Archer's express pace was too hot to handle for batsmen
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആര്‍ച്ചറുടെ വെടിയുണ്ടയേറ്റ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് ഗ്രൗണ്ടില്‍ വീണതാണ് അവസാനത്തെ സംഭവം. പരിക്കിനെ തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ സ്മിത്തിന് ബാറ്റിങിന് ഇറങ്ങാനുമായിരുന്നില്ല. വേഗം കൊണ്ട് എതിര്‍ ബാറ്റ്‌സ്മാന്‍മാരെ ആര്‍ച്ചര്‍ വെള്ളം കുടിപ്പിച്ചിട്ടുള്ള സംഭവങ്ങള്‍ ഇനിയുമുണ്ട്. ഇവ ഏതൊക്കെയെന്നു നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS