why india celebrating independence day in august 15
ലോകത്തിലെ വന്‍ ശക്തികളുടെ നിരയിലേക്ക് ഇന്ന് ഇന്ത്യ കുതിക്കുകയാണ്. ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാന്‍ തയ്യാറെടുക്കുന്ന രാജ്യമായി ഇന്ത്യ വളര്‍ന്നത് ഒറ്റ രാത്രി കൊണ്ടല്ല. പുതിയ ഇന്ത്യയുടെ തുടക്കം അടിമത്തത്തോട് പോരടിച്ച് ഈ രാജ്യം നേടിയ സ്വാതന്ത്ര്യത്തോട് കൂടിയാണ്.