നിങ്ങൾക്ക് അറിയുമോ, അംപയര്‍മാര്‍ക്ക് എന്തു പ്രതിഫലമുണ്ടെന്ന്?

Oneindia Malayalam 2019-08-05

Views 63

How much do cricket umpires get paid?
രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ താരങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലത്തെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പൊരിവെയിലത്ത് മത്സരം നിയന്ത്രിക്കുന്ന അംപയര്‍മാര്‍ എന്തുമാത്രം സമ്പാദിക്കുന്നുണ്ട്? ക്രിക്കറ്റ് പ്രേമികളില്‍ ഈ സംശയം പതിവാണ്.

Share This Video


Download

  
Report form
RELATED VIDEOS