സമാധാനം സ്വപ്‌നം കാണുന്ന കാശ്മീര്‍ ജനത

Oneindia Malayalam 2019-07-27

Views 78

3 Kashmiri men found innocent after 23 years in captivity

ചെയ്യാത്ത കുറ്റത്തിന് നഷ്ടമായത് 23 വര്‍ഷത്തെ ജീവിതവും സ്വന്തം മാതാപിതാക്കളെയും. അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലേക്ക് അയക്കപ്പെടുമ്പോള്‍ ശ്രീനഗര്‍ സ്വദേശിയായ അലി മുഹമ്മദിന് പ്രായം 25. ഒടുവില്‍ 23 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കോടതി അയാളെ നിരപരാധിയെന്ന് കണ്ടെത്തി മോചിപ്പിച്ചു. ആയുസിന്റെ പകുതിയോളം അയാള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചു.

Share This Video


Download

  
Report form