47 വര്‍ഷം പഴക്കമുള്ള ഷൂവിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

Oneindia Malayalam 2019-07-26

Views 84

These Rare Nike Shoes Were Sold For Rs 3 Crore At An Auction

ഒരു ഷൂവിന് ഏകദേശം എത്രയാവും. ഓരോ ബ്രാന്‍ഡ് അനുസരിച്ച് വില മാറും. പക്ഷേ മൂന്ന് കോടി രൂപ ഉണ്ടാകുമോ. അതും 47 വര്‍ഷം പഴക്കമുള്ള സാധനത്തിന്. എന്നാല്‍ സംഗതി സത്യമാണ് 1972 മോഡല്‍ ഷൂ ലേലത്തില്‍ വിറ്റ് പോയത് മൂന്ന് കോടി രൂപയ്ക്കാണ്. മത്സര ബുദ്ധിയോടെ പൊന്നും വില കൊടുത്ത് സാധനങ്ങള്‍ വാങ്ങാനുള്ള മനുഷ്യന്റെ ആഗ്രഹം വെളിവാക്കുന്ന സംഭവമാണിത്‌

Share This Video


Download

  
Report form
RELATED VIDEOS