അടുത്തിടെയാണ് ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ഗ്രീസ്മെന്‍ സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്സലോണയിലെത്തിയത്. റിലീസ് ക്ലോസ് തുക കുറയാനായി മനപ്പൂര്‍വം ബാഴ്സ ഈ ട്രാന്‍സ്ഫര്‍ വൈകിച്ചു എന്നും ചൂണ്ടിക്കാട്ടി അത്ലെറ്റിക്കോ ലാ ലിഗയക്ക് പരാതി നല്‍കിയിട്ടുണ്ട്.
La Liga could block Barcelona move from Atletico Madrid