മാനന്തവാടി പാതയില്‍ 4 കടുവകള്‍ ഒന്നിച്ച്

Oneindia Malayalam 2019-07-19

Views 46

4 tigers crossing mysore road
വയനാട്ടിലും കര്‍ണാടക അതിര്‍ത്തി മേഖലകളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവകള്‍ വിലസുകയാണ്. ഇവിടുത്തെ ജനങ്ങളും യാത്രക്കാരും എല്ലാം ഭീതിയിലാണ്. അതിനിടയില്‍ ആണ് മാനന്തവാടി പാതയില്‍ 4 കടുവകള്‍ ഒരുമിച്ചെത്തിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍



Share This Video


Download

  
Report form
RELATED VIDEOS