ഗംഭീര ബൗളിംഗും ഫീല്‍ഡിംഗുമായി ഇംഗ്ലണ്ട്

Oneindia Malayalam 2019-07-14

Views 19



ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്റിനെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. 242 റണ്‍സ് വിജയലക്ഷ്യമാണ് കന്നികിരീടത്തിന് ഇംഗ്ലണ്ട് നേടേണ്ടത്. ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.


Woakes, Plunkett limit New Zealand to 241

Share This Video


Download

  
Report form
RELATED VIDEOS