After 11 years, Roger Federer and Rafael Nadal, will renew their rivalry when they face each other in the Wimbledon 2019 semi-finals
ഫ്രഞ്ച് ഓപ്പണിന് പിന്നാലെ വിംബിള്‍ഡൺ സെമി ഫൈനലിലും ഫെഡറർ- നദാൽ പോരാട്ടം. വിംബിൾഡണിൽ 2008ന് ശേഷം ആദ്യമായാണ് ഇരുവരും നേർക്കുനേർ വരുന്നത്. വിംബിൾഡണിലെ നൂറാം ജയം നേടി, നിഷികേരിയെ പരാജയപ്പെടുത്തിയാണ് ഫെഡററിന്‍റെ വരവ്. സാ ക്യൂറോയെ തോൽപ്പിച്ചാണ് നദാലിന്‍റെ സെമി പ്രവേശം.