മികച്ച ഫോമിലുള്ള ഷമിയെ ടീമില്‍ നിന്ന് പുറത്താക്കിയതാര്?

Oneindia Malayalam 2019-07-10

Views 43

why mohammad shami is opts out from playing 11
ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് പേസര്‍ മുഹമ്മദ് ഷമി. ടൂര്‍ണമെന്റില്‍ വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ ഇന്ത്യ കളിപ്പിച്ചിട്ടുള്ളൂ. ഭുവനേശ്വര്‍ കുമാര്‍ പരിക്കു കാരണം ടീമിനു പുറത്തിരുന്നപ്പോഴായിരുന്നു ഇത്. എന്നാല്‍ അവസരം ലഭിച്ചപ്പോഴെല്ലാം അത് മുതലാക്കാന്‍ അദ്ദേഹത്തിനായിരുന്നു.
ലോകകപ്പില്‍ ഇത്തവണ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ താരവും ഷമിയാണ്. എന്നിട്ടും ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ പേസറെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Share This Video


Download

  
Report form
RELATED VIDEOS