മാഞ്ചസ്റ്ററിലെ പി�" /> മാഞ്ചസ്റ്ററിലെ പി�"/> മാഞ്ചസ്റ്ററിലെ പി�">

സെമി പിച്ചിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരങ്ങള്‍ | Oneindia Malayalam

Oneindia Malayalam 2019-07-10

Views 26

"pitches have been garbage this tournament"
മാഞ്ചസ്റ്ററിലെ പിച്ചിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍. 'ദുസഹമായ' പിച്ച് എന്നാണ് ഓള്‍ഡ് ട്രഫോര്‍ഡിന് മുന്‍ താരങ്ങള്‍ നല്‍കുന്ന വിശേഷണം. തുടക്കത്തിലെ വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായ കിവികള്‍ക്ക് കാര്യമായ റണ്‍റേറ്റ് പിന്നീട് കണ്ടെത്താനായില്ല. എന്നാല്‍ ബൂമ്രയും ഭുവിയും അടങ്ങുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ മികവും നിര്‍ണായകമായി എന്നത് മുന്‍ താരങ്ങള്‍ പരാമര്‍ശിച്ചില്ല

Share This Video


Download

  
Report form
RELATED VIDEOS