Virat Kohli reveals India's semi final plans in team
ലോകകപ്പ് സെമിഫൈനലില്‍ ഇന്ന് ന്യൂസിലന്‍ഡും ഇന്ത്യയും നേര്‍ക്കുനേര്‍ എത്തുകയാണ്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ എത്തുമ്പോള്‍ നാലാം സ്ഥാനക്കാരായാണ് ന്യൂസിലന്റിന്റെ സെമി പ്രവേശനം. എന്തൊക്കെ മാറ്റങ്ങളും തന്ത്രങ്ങളും ആയിരിക്കും കിവികളെ സെമിയില്‍ നേരിടാന്‍ ഇന്ത്യ ഒരുക്കുക എന്നതാണ് അറിയേണ്ടത്. ഇന്ത്യയുടെ ബൗളിങ്ങ് നിരയില്‍ മാറ്റങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. 5 ബൗളര്‍മാരെന്ന കോമ്പിനേഷനാണ് താത്പര്യം എന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയിരുന്നു