രാഹുൽ ഗാന്ധിക്ക് പിന്നാലെ കോൺഗ്രസിൽ തുടങ്ങിയ കൂട്ടരാജിക്ക് അവസാനമായില്ല. പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് നിയമസഭാ മണ്ഡലത്തിലെ എംഎൽഎയും എഐസിസി സെക്രട്ടറിയുമായ കുൽജിത്ത് സിംഗ് നഗ്രയാണ് ഏറ്റവും ഒടുവിലായി രാജി സമർപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ രാജി തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചിരിക്കുകയാണെന്ന് കുൽജിത്ത് പറയുന്നു.
Congress MLA Kuljit Nagra resigns as All India Congress Committee secretary in Punjab