2019 is a good year for stars and mollywood
2019 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വളരെ മികച്ച വര്‍ഷമാണ്. ഒന്നിന് പുറകെ ഒന്നൊന്നായി നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷം തന്നെയാണ് 2019. ആദ്യപകുതി പിന്നിടുമ്പോഴേക്കും നിരവധി മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. സൂപ്പര്‍ താരങ്ങളോ ബിഗ് ബജറ്റോ ഇല്ലാതെയും വിജയചിത്രങ്ങള്‍ എടുക്കാമെന്നും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിക്കുമെന്നൊക്കെ തെളിയിച്ചാണ് ഈ വര്‍ഷം തുടങ്ങിയത്.