Imran Tahir to retire from ODIs after South Africa-Australia clash
ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഇമ്രാന്‍ താഹിര്‍ ഏകദിന ക്രിക്കറ്റിനോട് വിട പറയുന്നു. ലോകകപ്പില്‍ ഇന്നു ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരം കരിയറിലെ അവസാന ഏകദിനം കൂടി ആയിരിക്കുമെന്ന് താഹിര്‍ ട്വിറ്ററിലൂടെ അറിയിച്ചു.