Pathinettam Padi Malayalam movie Review

Filmibeat Malayalam 2019-07-05

Views 443

Pathinettam Padi Malayalam movie Review
വീണ്ടുമൊരു താരസംഗമത്തിന് മലയാള സിനിമ വേദിയായിരിക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന പതിനെട്ടാം പടി റിലീസിനെത്തിയിരിക്കുകയാണ്. സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം ആരാധകര്‍ ആവേശത്തിലായിരുന്നു.

Share This Video


Download

  
Report form