ഇംഗ്ലണ്ടിന്റെ കൊടും 'ചതി' പാക്കിസ്ഥാൻ സെമി കളിക്കുമോ?

Oneindia Malayalam 2019-07-04

Views 172

Why it is nearly impossible for Pakistan to reach World Cup 2019 semi-finals
പുറത്താവലിന്റെ വക്കില്‍ നിന്നും ഹാട്രിക് വിജയവുമായി ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ പാകിസ്താന്റെ കഠിനാധ്വാനം പാഴായിപ്പോവുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ ആരാധകര്‍. റണ്‍റേറ്റാണ് പാകിസ്താനെ ഏറ്റവുമധികം വലയ്ക്കുന്നത്. പാക് ടീമിന്റെ സെമി സാധ്യത ഇനി എങ്ങനെ ആയിരിക്കുമെന്നു നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS