ആള്‍ കേരളാ മോഹന്‍ലാല്‍ ഫാന്‍സ് പിളര്‍ന്നു

Filmibeat Malayalam 2019-07-03

Views 204

mohanlal's fans association split

നടന്‍ മോഹന്‍ലാലിന്റെ ആരാധകരുടെ ഔദ്യോഗിക സംഘടനായ എ.കെ.എം.എഫ്.സി.ഡബ്ള്യു.എയില്‍ ഭിന്നത. ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന ഈ സംഘടനയുടെ നേതൃത്വങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഏതാനും പേര്‍ തെറ്റിപ്പിരിഞ്ഞ് പുതിയ സംഘടന രൂപീകരിച്ചിട്ടുണ്ട്.


Share This Video


Download

  
Report form
RELATED VIDEOS