Expected lineup of Argentina and Brazil for Copa America semifinal
ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രസീല്‍- അര്‍ജന്റീന പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് കാല്‍പ്പന്തുകളി ആരാധകര്‍. കോപ്പ അമേരിക്കയുടെ ആദ്യ സെമി ഫൈനലിലാണ് ലോകം ഉറ്റുനോക്കുന്ന ഈ പോരാട്ടം.സൂപ്പര്‍ താരം കസെമിറോ പരിക്ക് മാറി തിരിച്ചെത്തുന്നതിന്‌റെ ആശ്വാസത്തിലാണ് ബ്രസീല്‍. മാര്‍ട്ടിനെസ്, ഡീപോള്‍, ഫോയ്ത്ത് എന്നിവരുടെ ഫോമിലാണ് അര്‍ജന്‌റീനയുടെ പ്രതീക്ഷ.