ഇന്ത്യയില്‍ വാഹനവില കുത്തനെ കുറയുന്നു

Oneindia Malayalam 2019-07-02

Views 118

first ever in history vehicle price in india is going down

ഇന്ത്യയില്‍ വാഹനവില കുത്തനെ കുറയുകയാണ്. അതായത് നമ്മള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത വില കുറവില്‍ നമ്മുടെ ഇഷ്ട വാഹനങ്ങള്‍ സ്വന്തമാക്കാം. അതെന്നാ വില കുറച്ചു തരാന്‍ വാഹന കമ്പനിക്കാര്‍ക്കൊക്കെ വട്ടായോ? എന്ന് തോന്നുന്നുണ്ടോ? ഹേയ് അതുകൊണ്ടൊന്നുമല്ല, എങ്ങനെയെങ്കിലും കിട്ടുന്ന വിലയ്ക്ക് വാഹനം നല്‍കുക എന്ന സ്ഥതിയിലേയ്ക്കാണ് ഇപ്പോള്‍ കമ്പനിക്കാരെല്ലാം എത്തിയിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS