അമിത് ഷായ്ക്ക് നേരെ വധ ഭീഷണി | Oneindia Malayalam

Oneindia Malayalam 2019-07-02

Views 314

Bomb threat against Union Minister Amit Shah
കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാക്കെതിരെ വധ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. അമിത് ഷാക്ക് വധഭീഷണിയെന്ന് മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ലീന ജെയ്ന്‍ ആണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS