സിംഗിള്‍ ഷോട്ടിൽ രണ്ട് മണിക്കൂര്‍ സിനിമ

Filmibeat Malayalam 2019-06-30

Views 237

രണ്ട് മണിക്കൂര്‍ കൊണ്ട് ഒരു രണ്ട് മണിക്കൂര്‍ സിനിമ. അതും ആയിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരും നാല് ഫൈറ്റും 8 ഗാനങ്ങളും 4 ഫ്‌ളാഷ് ബാക്ക് സീനുകളും. തീര്‍ന്നില്ല ഇതെല്ലാം ഷൂട്ട് ചെയ്തത് സിംഗിള്‍ ഷോട്ടില്‍.

Share This Video


Download

  
Report form
RELATED VIDEOS