amazon prime digital right for pathinettam padi
ഏപ്രില്‍ പകുതിയോടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ജൂലൈ 5ന് സിനിമ എത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്. സിനിമയുടെ ഡിജിറ്റല്‍ റൈറ്റ് ആമസോണ്‍ പ്രൈമാണ് സ്വന്തമാക്കിയതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.