വെടിക്കെട്ട് സിക്‌സറുമായി ധോണി

Oneindia Malayalam 2019-06-27

Views 211

ഇന്നലെ മിഡ് വിക്കറ്റിന് മുകളിലൂടെ ധോണി പറത്തിയ സിക്‌സര്‍ ഇന്ത്യന്‍
ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ്. 89 മീറ്റര്‍ അകലെ വീണ ആ സിക്സിന്‍റെ വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Dhoni's sixer against Oshane thomas has gone viral in social media

Share This Video


Download

  
Report form