5 മാസം പ്രായമായ വാള, 3 മാസം പ്രായമായ തിലാപ്പിയ, നട്ടർ , മീനുകളെ ഒരുമിച്ചു വളർത്തുന്നതിന്റെ കൂടെ 20 ദിവസം പ്രായം ആയ കുഞ്ഞുങ്ങളെ കൂടെ വളർത്തുന്ന രീതി.. വീട്ടിലേക്കു ആവശ്യമായ മീനുകളെ സ്ഥിരമായി കിട്ടുവാൻ, പല പ്രായത്തിലുള്ള മീൻ കുഞ്ഞുങ്ങളെ ഇങ്ങനെ വളർത്താവുന്നതാണ്....
പുഴയോരം ഫിഷ് ഫാം