ഇന്ന് ജീവന്മരണ പോരാട്ടം ഇംഗ്ലണ്ടിന്റെ വഴി മുടക്കാന്‍ ഓസീസ്. | Oneindia Malayalam

Oneindia Malayalam 2019-06-25

Views 17

england vs australia match preview
ലോക ക്രിക്കറ്റിലെ നിത്യവൈരികളായ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. ഇംഗ്ലണ്ടിന് ഈ മത്സരം ജീവന്‍ മരണ പോരാട്ടമാണ്. ഈ മത്സരത്തില്‍ തോറ്റാല്‍ ഇംഗ്ലണ്ടിന്റെ സെമി സാധ്യതയ്ക്ക് മങ്ങലേല്‍ക്കും. പിന്നെ ഓസ്‌ട്രേലിയയോട് തോല്‍ക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഇംഗ്ലീഷ് ടീം.
#CWC19 #ENGvsAUS

Share This Video


Download

  
Report form