Argentina through to quarter-finals of Copa America after win over Qatar
അര്‍ജന്റീന കോപ്പ അമേരിക്കയില്‍ ആദ്യ റൗണ്ടില്‍ പുറത്താവുകയെന്ന നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു. തോറ്റാല്‍ പുറത്താവുമെന്ന വെല്ലുവിളിയുമായി ഗ്രൂപ്പ് ബിയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിനിറങ്ങിയ അര്‍ജന്റീന എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ഖത്തറിനെ തോല്‍പ്പിക്കുകയായിരുന്നു.