Pak PM's aide confuses Imran Khan, Sachin Tendulkar
സഹായിക്ക് സംഭവിച്ച വമ്പനൊരു അബദ്ധത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് പാക് പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍. സച്ചിന്റെ ചെറുപ്പകാലത്തെ ചിത്രം പി എം ഇമ്രാൻഖാൻ 1969 എന്ന അടിക്കുറിപ്പ് നൽകി നയിം ഉൾ ഹഖ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു.