Kane Williamson, Trent Boult help New Zealand register 5-run win over West Indies
ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ന്യൂസിലന്റിന് അഞ്ച് റണ്‍സ് വിജയം. കിവീസ് ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 286 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.