Weather forecast for India vs Afghanistan clash in Southampton
ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇത്തവണ കളിച്ചതില്‍ വച്ച് ഏറ്റവും എളുപ്പമുള്ള മല്‍സരമാണ് ശനിയാഴ്ച സതാംപ്റ്റനില്‍ നടക്കാനിരിക്കുന്നത്. കളിച്ച എല്ലാ മല്‍സരങ്ങളിലും തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുന്ന അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍.