ആദ്യത്തെ കഷ്ണം മുഖ്യമന്ത്രിക്ക്, ശാന്തി വനത്തിൽ മുടി മുറിച്ച് പ്രതിഷേധം

Oneindia Malayalam 2019-06-20

Views 48

Protest At ShanthiVanam
എറണാകുളം പറവൂരിലെ ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങൾ കെ.എസ്.സി.ബി ഉദ്യോഗസ്ഥർ മുറിച്ചു തുടങ്ങി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് കെ.എസ്.ഇ.ബി ശിഖരങ്ങൾ മുറിച്ച് മാറ്റാൻ ആരംഭിച്ചത്. മരങ്ങളുടെ ശിഖരം മുറിച്ചതിനെതിരെ സ്ഥലമുടമ മീന മേനോൻ മുടി മുറിച്ച് പ്രതിഷേധിച്ചു.

Share This Video


Download

  
Report form
RELATED VIDEOS