world cup semi lineup, now its unpredictable
ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പോരാട്ടം കടുപ്പമായി കൊണ്ടിരിക്കുകയാണ്. ദിവസവും ആദ്യ നാല് സ്ഥാനക്കാര്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയതോടെ പട്ടികയിലെ ആദ്യ രണ്ട് സ്ഥാനം ഏകദേശം ഉറപ്പായിരിക്കുകയാണ്.