kerala mps take oath
ലോക്‌സഭയില്‍ എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള എം.പിമാരും സത്യപ്രതിജ്ഞ ചെയ്തു. ആദ്യം കാസര്‍കോട് നിന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആണ് സത്യവാചകം ചൊല്ലിയത്. മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ. രമ്യ ഹരിദാസിന്റെ ഊഴം വന്നപ്പോള്‍ മുഖത്ത് ടെന്‍ഷന്‍ പ്രകടം ആയിരുന്നു. വേദിയില്‍ എത്തിയപ്പോള്‍ ആദ്യം സദസ്സിലിരുന്ന അമ്മയെ നോക്കി