പാകിസ്താനെതിരായ മത്സരത്തില്‍ വമ്പനൊരു റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 11000 റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയിരിക്കുന്നത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുക്കറുടെ പേരിലുള്ള റെക്കോര്‍ഡാണ് കോലിക്ക് മുന്നില്‍ വഴി മാറിയത്.
Virat Kohli breaks Sachin Tendulkar's record, becomes fastest to 11000 ODI runs