ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഇറങ്ങി ആറ് വര്‍ഷം | Old Movie Review | Filmibeat Malayalam

Filmibeat Malayalam 2019-06-14

Views 14.8K

Left Right Left review
അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തില്‍ 2013ലായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പുറത്തിറങ്ങിയിരുന്നത്. ആ വര്‍ഷം ജൂണ്‍ 14നാണ് സിനിമ റിലീസ് ചെയ്തിരുന്നത്. മലയാള സിനിമയില്‍ വന്ന എറ്റവും മികച്ച പൊളിറ്റിക്കല്‍ ത്രില്ലറുകളിലൊന്നായിട്ടാണ് സിനിമ അറിയപ്പെടുന്നത്.

Share This Video


Download

  
Report form
RELATED VIDEOS