സ്വന്തമായി ബഹിരാകാശ നിലയം, വമ്പന്‍ പദ്ധതികളുമായി ISRO | Oneindia Malayalam

Oneindia Malayalam 2019-06-14

Views 134

ISRO to launch Indias own Space Station in 2030 as an extension of Gaganyaan Mission
2030 ല്‍ ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കും എന്നതാണ് അത്. 20 ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയം ആയിരിക്കും ഇന്ത്യ സ്ഥാപിക്കുക. പതിനഞ്ച് മുതല്‍ 20 ദിവസം വരെ ബഹിരാകാശ യാത്രികള്‍ക്ക് തങ്ങാനുള്ള സംവിധാനം ആയിരിക്കും ആദ്യം ഒരുക്കുക.

Share This Video


Download

  
Report form
RELATED VIDEOS