രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മിന്നും വിജയം

Oneindia Malayalam 2019-06-13

Views 930

Congress victory in Local Body By elections in Rajasthan after huge defeat in LS polls
ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ബിജെപി ഭരണം അവസാനിപ്പിച്ച് രാജസ്ഥാന്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ആറ് മാസങ്ങള്‍ക്കിപ്പുറം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലാകട്ടെ ഒരു സീറ്റ് പോലും നേടാന്‍ സാധിക്കാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ബിജെപി തിരഞ്ഞെടുപ്പ് തൂത്തുവാരിയൈടുത്തു. പിന്നാലെ സംസ്ഥാന സര്‍ക്കാരിലും കോണ്‍ഗ്രസിലും അസ്വാരസ്യങ്ങള്‍ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ രക്തത്തിന് വേണ്ടിയാണ് മുറവിളി കൂടുതലും. അതിനിടെ കോണ്‍ഗ്രസിന് സംസ്ഥാനത്ത് നിന്നും ആശ്വാസ വാര്‍ത്തകളുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS