സൗദി അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം

Oneindia Malayalam 2019-06-12

Views 455

സൗദി അറേബ്യയിലെ അബഹയിലെ വിമാനത്താവളത്തിന് നേരെ യമനിലെ ഹൂത്തികളുടെ ആക്രമണം. 26 പേര്‍ക്ക് പരിക്കേറ്റുവെന്ന് വിവരം. വിമാനത്താവളത്തിലെ അറൈവല്‍ ഹാളിനോട് ചേര്‍ന്നാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ വിദേശികളുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന.

Houthi missile attack on Saudi Arabia's Abha airport, Wounds 26 include Indian

Share This Video


Download

  
Report form
RELATED VIDEOS