sarfraz says pak fans dont follow indian fans way
സ്റ്റീവന്‍ സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും കളിയാക്കുന്നത് കാണികളില്‍ നിന്ന് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ആരാധകരെ പോലെ പാകിസ്താന്‍ ആരാധകരില്‍ നിന്ന് അത്തരമൊരു പരിഹാസം ഒരിക്കലും ഉണ്ടാവില്ലെന്ന് പാകിസ്താന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറയുന്നു. ഇന്ത്യന്‍ ആരാധകരെ പോലെ പാകിസ്താന്‍ ആരാധകരില്‍ നിന്ന് അത്തരമൊരു സമീപനം ഉണ്ടാവില്ലെന്നും സര്‍ഫ്രാസ് വ്യക്തമാക്കി.