LOKSABHA SECRETARIATE HAS BEEN ISSUED A CIRCULAR WHICH LISTED RAHUL GANDHI'S HOUSE AS EMPTY
രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയുടെ കാര്യം അവതാളത്തിലായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട ഒഴിഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ ബംഗ്ലാവുകളുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയുടെ വീടുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.