Yemen's Houthi rebels claim launch of drone attack on Saudi airport
സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ഖമീസ് മുശൈത്ത് പട്ടണം ലക്ഷ്യമാക്കിയാണ് ആക്രമണ ശ്രമം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആയുധം നിറച്ച രണ്ട് ഡ്രോണുകള്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി അറബ് സഖ്യസേനവക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പ്രതികരിച്ചു.