Rohit Sharma to Yuvraj Singh: Love you brotherman, you deserved a better send-off
യുവിയുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ ട്വീറ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. അതിനു യുവിയുടെ മറുപടിയും വന്നിട്ടുണ്ട്.