യുവേഫ നാഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്

Oneindia Malayalam 2019-06-10

Views 92

portugal wins uefa nations league championship
യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ പ്രഥമ യുവേഫ നാഷന്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് നെതര്‍ലന്‍ഡ്സിന്റെ വീഴ്ത്തിയാണ് പോര്‍ച്ചുഗല്‍ കിരീടം നേടിയത്. സ്വന്തം നാട്ടില്‍ നടന്ന ഫൈനലിന്റെ ആനുകൂല്യം മുതലെടുത്ത പോര്‍ച്ചുഗലിന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യവും തുണയായി

Share This Video


Download

  
Report form
RELATED VIDEOS